Surprise Me!

മോഡിക്കെതിരെ തുറുപ്പ് ചീട്ടാകുമോ ഹർദിക് പട്ടേൽ | Oneindia Malayalam

2019-02-07 171 Dailymotion

hardik patel to fight lok sabha polls congress says may join party<br />പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴയിറക്കാന്‍ സര്‍വ്വ സന്നാഹങ്ങളും സംഭരിക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മുന്നില്‍ നിന്ന് നയിക്കുന്ന പ്രതിപക്ഷ നിരയില്‍ ബംഗാളില്‍ മമതയും ഉത്തര്‍പ്രദേശില്‍ മായാവതിയും അഖിലേഷ് യാദവുമൊക്കെ ശക്തമായി തന്നെ രംഗത്തുണ്ട്.<br />

Buy Now on CodeCanyon